tag:blogger.com,1999:blog-1647436783061467051.post1980244106811243798..comments2019-02-01T09:31:49.526+05:30Comments on മിത്തും യാഥാര്‍ഥ്യവും:Myth & Reality: ജാതി സെന്‍സസ് ഇങ്ങനെ ആവരുത്സുദേഷ് എം രഘുhttp://www.blogger.com/profile/13046700857958265469noreply@blogger.comBlogger2125tag:blogger.com,1999:blog-1647436783061467051.post-28256555451261190422011-07-15T06:03:00.894+05:302011-07-15T06:03:00.894+05:30വാസ്തവത്തില്‍ ജാതി സെന്‍സസ് നടതതാന്‍ ഇന്‍ഡ്യയിലെ ജ...വാസ്തവത്തില്‍ ജാതി സെന്‍സസ് നടതതാന്‍ ഇന്‍ഡ്യയിലെ ജാതിമേധാവിത്വ ശക്തികള്‍ക്ക് യാതൊരു താത്പര്യവുമില്ല.(അവരാണല്ലോ ഭരണകൂടം നിയന്ത്രിക്കുന്നത്?) നിര്‍ബന്ധിതാവസ്ഥയില്‍ അതു ചെയ്യുകയാണെങ്കില്‍ പരമാവധി വികലമാക്കി ചെയ്യും. അതാണിവിടെ നടക്കുന്നത്. ഇതു പക്ഷേ ചോദ്യം ചെയ്യാന്‍ ഒറ്റ പിന്നോക്ക സംഘടനയും ഇല്ല എന്നതാണ് കഷ്ടം. വിജയനുണ്ണിയേയും ദേശ്പാണ്ഡെയേയും പോലുള്ള സവര്ണരാണ് അതും ചെയ്യുന്നത്.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.comtag:blogger.com,1999:blog-1647436783061467051.post-17473178772855552022011-07-15T05:57:20.813+05:302011-07-15T05:57:20.813+05:30"ഇപ്പോള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ജാതി..."ഇപ്പോള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ജാതി സെന്‍സസ് സാമൂഹിക, സാമ്പത്തിക വിവരങ്ങളൊന്നും ശേഖരിക്കാന്‍ പര്യാപ്തമാവില്ല.ജാതി സംബന്ധമായ സമ്പൂര്‍ണ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇത് ഉപേക്ഷിച്ച് 1948-ലെ സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള പഴയ തീരുമാനം നടപ്പാക്കണം"സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.com