tag:blogger.com,1999:blog-1647436783061467051.post6209583496569194078..comments2019-02-01T09:31:49.526+05:30Comments on മിത്തും യാഥാര്‍ഥ്യവും:Myth & Reality: പി എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്സുദേഷ് എം രഘുhttp://www.blogger.com/profile/13046700857958265469noreply@blogger.comBlogger5125tag:blogger.com,1999:blog-1647436783061467051.post-28651825768774156182010-12-19T07:03:15.711+05:302010-12-19T07:03:15.711+05:30@ശങ്കരനാരായണന് മലപ്പുറം,
നന്ദി ഇടപെടലിന്.
"ക...@ശങ്കരനാരായണന് മലപ്പുറം,<br />നന്ദി ഇടപെടലിന്.<br />"കുറെയേറെ പറഞ്ഞതും എഴുതിയതും കൊണ്ടല്ലേ ഇത്രയെങ്കിലും നേടിയത്"<br />ഇക്കാര്യത്തില്‍ എന്തു നേടി എന്നാണ്? ഇതിലെന്നല്ല, സംവരണ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നേടിയ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുകയല്ലാതെ എന്താണു നേടിയത്? വെറുതെ ശുഭാപ്തി വിശ്വാസം വച്ചുകൊണ്ടിരിക്കാന്‍ എന്തെങ്കിലും അടിസ്ഥാനം വേണ്ടേ? ഇന്നത്തെ പിന്നാക്ക സമുദായ സംഘടനകളിലോ നേതാക്കന്മാരിലോ എന്തെങ്കിലും വിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍ വാസ്തവത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.comtag:blogger.com,1999:blog-1647436783061467051.post-74277338375841058852010-12-18T22:26:44.111+05:302010-12-18T22:26:44.111+05:30കുറെയേറെ പറഞ്ഞതും എഴുതിയതും കൊണ്ടല്ലേ ഇത്രയെങ്കിലു...കുറെയേറെ പറഞ്ഞതും എഴുതിയതും കൊണ്ടല്ലേ ഇത്രയെങ്കിലും നേടിയത്. എന്നെങ്കിലും ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം വച്ച് എഴുത്തു തുടരുക!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-1647436783061467051.post-18337230364813442162010-12-18T07:44:31.130+05:302010-12-18T07:44:31.130+05:30അങ്ങനെയല്ല ചിത്രകാരാ. അതിനപ്പുറത്താണു കാര്യങ്ങള്‍....അങ്ങനെയല്ല ചിത്രകാരാ. അതിനപ്പുറത്താണു കാര്യങ്ങള്‍. ഈ പോസ്റ്റിട്ടിട്ട് ബ്ലോഗിലെ എത്ര പേര് പ്രതികരിച്ചു? പിന്നെന്തിന് ആവശ്യമില്ലാതെ പി എസ് സിയിലെ ഏതു കാര്യവും അനുനിമിഷം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവരും ഭരണാധികാരികള്‍ക്ക് പ്രിയപ്പെട്ടവരുമായ വിഭാഗങ്ങളെ പിണക്കണം. പിന്നാക്കക്കാര്‍ക്കു വേണ്ടാത്ത ഒരു കാര്യം അവരുടെ പുറകേ നടന്ന്(അതും മുന്നാക്കക്കാരെ പിണക്കി) ചെയ്തു കൊടുക്കണം. പിന്നാക്കം എന്നാല്‍ ബുദ്ധിപരമായ പിന്നാക്കം എന്നാണര്‍ത്ഥം.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.comtag:blogger.com,1999:blog-1647436783061467051.post-56714811895033952812010-12-17T23:15:16.480+05:302010-12-17T23:15:16.480+05:30നമ്മുടെ പി.എസ്.സി.ചെയര്‍മാനും അംഗങ്ങള്ക്കുമൊന്നും...നമ്മുടെ പി.എസ്.സി.ചെയര്‍മാനും അംഗങ്ങള്ക്കുമൊന്നും എഴുത്തും വായനയും അറിയാത്തതുകൊണ്ടാകുമോ ഈ നായര്‍ മാടംബിത്വം പി.എസ്.സി ഭരിച്ചുകൊണ്ടിരിക്കുന്നത് ????? !!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1647436783061467051.post-73457499254683366662010-12-17T08:01:55.646+05:302010-12-17T08:01:55.646+05:30കൂടുതല്‍ മാര്‍ക്കു വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്‍...കൂടുതല്‍ മാര്‍ക്കു വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്പില് വന്ന മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ സമുദായക്കാരായിപ്പോയതിനാല്‍ റിസര്‍വേഷനിലും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ, അതിനാല്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായിപ്പോയ മുന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ മെറിറ്റിലും നിയമനം നേടുന്നു. വെറും 62 പേരെ ശുപാര്‍ശ ചെയ്തപ്പോളാണ് ഇങ്ങനെ അനര്‍ഹമായി 8 പേര് കയറിക്കൂടിയതെന്നോര്‍ക്കണം. ഇതിലും വലിയ നിയമന തട്ടിപ്പ് വേറെ എന്താണുള്ളത്? ഇതു വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ജെ പി എസ് സി തട്ടിപ്പ് എത്ര നിസ്സാരം.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.com