സംവരണ അട്ടിമറികള്‍ എന്നതാണ് എന്റെ വിഷയം. അതില്‍ പ്രധാനമായും ഞാനവതരിപ്പിക്കുക, കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തെ കുറിച്ചായിരിക്കും.
പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇവരാണ്:
ഷബ്ന സിയാദ്(സംവരണത്തിന്റെ ചരിത്രം )
ഡോ. എ .എ. ഹലീം( സംവരണവും കമ്മീഷനുകളും)
പ്രൊഫ. ടി.ബി.വിജയകുമാര്‍(ജുഡീഷ്യറിയിലെ സംവരണം)
നസീര്‍ പി നേമം(വിദ്യാഭ്യാസ സംവരണം)
അഡ്വ.ബിനോയ് ജോസഫ് (സംവരണവും അവശ ക്രൈസ്തവരും)
ഡോ.എം.കബീര്‍(സംവരണവും സംവരണ സമുദായങ്ങളും)
വികസന ഫോറത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ അറിയാം.