Sunday, March 6, 2011

കേരള വികസന ഫോറത്തിലെ സംവരണ സെമിനാര്‍

സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറം 2011 മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്തു നടക്കുകയാണ്. 12 നു ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന സംവരണ സെമിനാറില്‍ ഈ ബ്ലോഗറും വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.

സംവരണ അട്ടിമറികള്‍ എന്നതാണ് എന്റെ വിഷയം. അതില്‍ പ്രധാനമായും ഞാനവതരിപ്പിക്കുക, കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തെ കുറിച്ചായിരിക്കും. 

പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇവരാണ്:

ഫസല്‍ കാതിക്കോട് (സംവരണവും വികസനവും)
ഷബ്ന സിയാദ്(സംവരണത്തിന്റെ ചരിത്രം )
ഡോ. എ .എ. ഹലീം( സംവരണവും കമ്മീഷനുകളും) 
പ്രൊഫ. ടി.ബി.വിജയകുമാര്‍(ജുഡീഷ്യറിയിലെ സംവരണം)
നസീര്‍ പി നേമം(വിദ്യാഭ്യാസ സംവരണം)
അഡ്വ.ബിനോയ് ജോസഫ് (സംവരണവും അവശ ക്രൈസ്തവരും)
ഡോ.എം.കബീര്‍(സംവരണവും സംവരണ സമുദായങ്ങളും)


വികസന ഫോറത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ അറിയാം.

പുതിയ കേരളം വികസനഫോറം-മാര്‍ച്ച് 11,12,13 എറണാകുളം- പ്രോഗ്രാം പൂര്‍ണ്ണരൂപം

















1 comment:

  1. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറം 2011 മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്തു നടക്കുകയാണ്. 12 നു ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന സംവരണ സെമിനാറില്‍ ഈ ബ്ലോഗറും വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.

    ReplyDelete