Wednesday, February 23, 2011

ചെറായിയിലെ സാഹോദര്യ പ്രഖ്യാപന സമ്മേളന ദൃശ്യങ്ങള്‍

ഇക്കഴിഞ്ഞ ഇരുപതാം തീയതി എറണാകുളം ജില്ലയിലെ ചെറായിയില്‍ വച്ചു നടന്ന സാഹോദര്യ പ്രഖ്യാപന സമ്മേളനത്തിന്റെ വിവിധ ദൃശ്യങ്ങളാണു താഴെ.

                                                 സഹോദരന്‍ സ്മാരക ഹൈസ്കുള്‍ (സമ്മേളന വേദി)
          അഡ്വ കെ എസ് മധുസൂദനന്‍ - അധ്യക്ഷ പ്രസംഗം (വേദിയില്‍ എസ് ജോസഫ്, പി എ കുട്ടപ്പന്‍, ചാരു നിവേദിത, ഡോ പി കെ സുകുമാരന്‍, കെ കെ കൊച്ച്, കെ പി സേതുനാഥ്)
                                                                            സദസ്
                                                                            സദസ്
                                                                           നോട്ടീസ്
                                                              നോട്ടീസ് (അകവശം)

രജിസ്ട്രേഷന്‍(സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ കെ എസ് മധുസൂദനന്‍, കണ്‍വീനര്‍മാരായ എം ആര്‍ സുദേഷ്, ടി എന്‍ സന്തോഷ്, കെ ഐ ഹരി എന്നിവരെ കാണാം)

                                                            Smell of Salt(ശില്പ്പം)
                 ഉച്ച ഭക്ഷണം  (ചാരു നിവേദിത, വി പ്രഭാകരന്‍, പി എ കുട്ടപ്പന്‍ ഇവരെ കാണാം)
                                                                              സദസ്
                                        സണ്ണി എം കപിക്കാട് (സമീപന രേഖ അവതരണം)

                                 പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ചാരു നിവേദിത ( ഉദ്ഘാടനം)

                                                  സമ്മേളന വേദിയായ  എസ് എം എച്ച് എസ്
                                                         കെ സുനില്‍കുമാര്‍ :സ്വാഗതം


ഇതു സംബന്ധമായ കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ പറയുന്ന ബ്ലോഗുകള്‍ കൂടി സന്ദര്‍ശിക്കുക.
Inspired by Sahodaranism: The New Fraternity Movement in Kerala

സാഹോദര്യ പ്രസ്ഥാനം


2 comments:

  1. ഇക്കഴിഞ്ഞ ഇരുപതാം തീയതി എറണാകുളം ജില്ലയിലെ ചെറായിയില്‍ വച്ചു നടന്ന സാഹോദര്യ പ്രഖ്യാപന സമ്മേളനത്തിന്റെ വിവിധ ദൃശ്യങ്ങള്‍

    ReplyDelete
  2. മാഷേ,

    വീടിന്റെ തൊട്ടപ്പുറത്താണ് ഈ വേദി. പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ.. അവിടെ നടക്കുന്ന പരിപാടി ഡെലിഗേറ്റ്സിനു മാത്രം എന്നാണ് കരുതിയത്. അതിനാല്‍ സ്കൂളിന്റെ പൂമുഖം വരെ വന്നിട്ട് തിരികെ പോന്നു. താങ്കളാണെന്ന് സംശയം മറ്റൊരാളെ കണ്ടപ്പോള്‍ എനിക്കുണ്ടായി എന്നത് സത്യവുമാണ്!!!

    ReplyDelete