Monday, November 23, 2009

മാതൃകയാക്കേണ്ട റാങ്ൿലിസ്റ്റ്

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റുമാരുടെ റാങ്ൿലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.പി എസ് സിയിൽ നിന്നു വ്യത്യസ്തമായി, എഴുത്തുപരീകഷയുടെയും ഇന്റർവ്യൂവിന്റെയും മാർക്കുകൾ വരെ രേഖപ്പേടുത്തിയ റാങ്ൿലിസ്റ്റ് ആണ് കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല, റാങ്ൿലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ജാതിയും ഈ ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാതൃകയാക്കേണ്ട ഒരു റാങ്ൿലിസ്റ്റാണിത്. ഹൈക്കോടതിയും കെ എസ് & എസ് എസ് ആർ അനുസരിച്ചാണു നിയമനം നടത്തുന്നതെന്നാണറിഞ്ഞത്. അങ്ങനെയെങ്കിൽ ഇവിടെയും മെറിറ്റ് അട്ടിമറി നടക്കാൻ സാധ്യതയുണ്ട്. ഏതായാലും ഉദ്യോഗാർഥികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ അതു കണ്ടുപിടിക്കാൻ ഈ ലിസ്റ്റ് സഹായകമാകും. മാർക്ക് കൂടുതൽ കിട്ടിയ സംവരണ സമുദായ ഉദ്യോഗാർഥി സംവരണത്തിലും കുറഞ്ഞ സംവരണേതര സമുദായ ഉദ്യോഗാർഥി മെറിറ്റിലും നിയമിക്കപ്പെടുന്നുണ്ടോ എന്ന് ആർക്കു വേണെമെങ്കിലും പരിശോധിക്കാം. ഇവിടെ ക്ലിക്കിയാൽ ആ ലിസ്റ്റ് കാണാം.

1 comment:

  1. സുദേഷ് എം ആർNovember 23, 2009 at 6:48 AM

    ഹൈക്കോടതിയും കെ എസ് & എസ് എസ് ആർ അനുസരിച്ചാണു നിയമനം നടത്തുന്നതെന്നാണറിഞ്ഞത്. അങ്ങനെയെങ്കിൽ ഇവിടെയും മെറിറ്റ് അട്ടിമറി നടക്കാൻ സാധ്യതയുണ്ട്. ഏതായാലും ഉദ്യോഗാർഥികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ അതു കണ്ടുപിടിക്കാൻ ഈ ലിസ്റ്റ് സഹായകമാകും. മാർക്ക് കൂടുതൽ കിട്ടിയ സംവരണ സമുദായ ഉദ്യോഗാർഥി സംവരണത്തിലും കുറഞ്ഞ സംവരണേതര സമുദായ ഉദ്യോഗാർഥി മെറിറ്റിലും നിയമിക്കപ്പെടുന്നുണ്ടോ എന്ന് ആർക്കു വേണെമെങ്കിലും പരിശോധിക്കാം

    ReplyDelete