Thursday, September 10, 2009

റൊട്ടേഷൻ എന്നാൽ?(20 യൂണിറ്റ്....)-2

1 comment:

  1. സുദേഷ് എം ആർSeptember 10, 2009 at 7:08 AM

    റൊട്ടേഷൻ ഒരു തുടർ പ്രക്രിയയാണ്. ഏതെങ്കിലും ഒരു റാങ്ൿലിസ്റ്റ് വരുമ്പോൾ റൊട്ടേഷൻ പുതുതായി ആരംഭിക്കയല്ല ചെയ്യുന്നത്; മറിച്ച് റൊട്ടേഷൻ എവിടെ വച്ചാണോ അവസാനിക്കുന്നത്, അതിന്റെ തുടർച്ചയായി അടുത്ത റാങ്ൿലിസ്റ്റിൽ നിന്നു നിയമനം നടത്തുകയാണു ചെയ്യുക. അങ്ങനെ ചെയ്തില്ലെങ്കിൽ ചില സമുദായങ്ങൾക്ക് ഒരിക്കലും നിയമനം കിട്ടാതെ പോവും

    ReplyDelete